
05 July 2026
വിനീസ്യൂസ് vs എർലിങ്, തീപ്പൊരി പോരാട്ടം വരുന്നുണ്ട് | Brazil vs Norway | World Cup | 2026 Fifa World Cup | Erling Haaland | Vinicius Jr
Manorama SPORTS
About
ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ബ്രസീലും നോർവെയും ഏറ്റുമുട്ടുകയാണ്. ബ്രസീലിനെ തളയ്ക്കാനുള്ള കരുത്ത് നോർവെയ്ക്കുണ്ടോ? സൂപ്പർ താരങ്ങളായ വിനിസ്യൂസ് ജൂനിയറും എർലിങ് ഹാളണ്ടും തമ്മിലുള്ള പോരാട്ടം കൂടിയാകും
ഇത്. Brazil and Norway are set to lock horns in a massive World Cup Round of 16 showdown. Does Norway have what it takes to completely shut down the Brazilian powerhouse? This isn't just a battle of nations—it’s a legendary face-off between global superstars Vinicius Junior and Erling Haaland.
See omnystudio.com/listener for privacy information.