സഞ്ജുവിനെ വേഗം ക്യാപ്റ്റനാക്കണം, കാരണം പലത്!
08 April 2026

സഞ്ജുവിനെ വേഗം ക്യാപ്റ്റനാക്കണം, കാരണം പലത്!

Manorama SPORTS

About

ഐപിഎലിൽ ചെന്നൈ പ്രതീക്ഷിച്ച ഫോമിലേക്ക് ഇനിയും ഉയർന്നിട്ടില്ല. സഞ്ജുവിന്റെ അവസ്ഥയും അതുതന്നെ. ഗുജറാത്ത് ടൈറ്റൻസിന്റെ തിരിച്ചുവരവ് എങ്ങനെയാകും?  രാജസ്ഥാൻ റോയൽസിനു കേരളത്തിൽ ആരാധകർ കൂടാൻ കാരണമെന്താണ്? കൊൽക്കത്തയെ പിന്നോട്ടടിക്കുന്ന കാര്യങ്ങളെന്താണ്? രാജസ്ഥാൻ ‘യങ്’ ടീമായി മാറുന്നതിനു പിന്നിലെന്ത്? ഐപിഎലിൽ ടീമുകളുടെ ഇതുവരെയുള്ള പ്രകടനത്തെ വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പോഡ്‌കാസ്റ്റിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും. വായിക്കാം വിശകലനം, കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്.- translate to english in asporty podcast language

Chennai’s big guns are still silent, and Sanju’s form is sparking some serious debate. Can the Gujarat Titans pull off a signature comeback? Why is the 'Pink Promise' taking over Kerala? And what’s stalling the KKR engine?

In the latest episode of the IPL Podcast, Malayala Manorama Assistant Editor Shameer Rahman and Sports Editor Sunish Thomas break down the high-octane drama of the season so far. Tune in for the full deep dive!

See omnystudio.com/listener for privacy information.