Opens in a new window
നോർവേ ബ്രസീൽ...കാനറികളെ കരയിച്ച വൈക്കിങ് വീര്യം ​| FIFA World Cup | Erling Haaland
06 July 2026

നോർവേ ബ്രസീൽ...കാനറികളെ കരയിച്ച വൈക്കിങ് വീര്യം ​| FIFA World Cup | Erling Haaland

Manorama SPORTS

About

എർലിങ് ഹാളണ്ടിന്റെ രണ്ടു ‘വെടിയുണ്ടകൾ’ തറച്ചുകയറിയത് ബ്രസീൽ ആരാധകരുടെ നെഞ്ചിനകത്തേയ്ക്കാണ്. യഥാർഥത്തിൽ ബ്രസീൽ ഈ തോൽവി അർഹിച്ചിരുന്നോ? ഫുട്ബോളിൽ ഇനിയുള്ള കാലം എർലിങ് ഹാളണ്ടിന്റെതാണെന്ന് ഉറപ്പിച്ചോ? 


Erling Haaland's two 'bullets' pierced straight through the hearts of Brazilian fans. Did Brazil actually deserve this defeat? Is it now safe to assume that the future of football belongs to Erling Haaland?"

See omnystudio.com/listener for privacy information.