Skip to content
Opens in a new window
പ്രഥമരാത്രിയുടെ അനുഭൂതിയെ കുറിച്ച് മലയാളത്തിൽ കേട്ട ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന് | കാതോരം | Mathrubhumi Podcast
03 November 2026

പ്രഥമരാത്രിയുടെ അനുഭൂതിയെ കുറിച്ച് മലയാളത്തിൽ കേട്ട ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന് | കാതോരം | Mathrubhumi Podcast

Kathoram Ravi Menon | Music Podcast

About
ആൽമരം’ സിനിമയിലെ “പിണങ്ങിയല്ലോ” എന്ന പ്രണയഗാനത്തിന്റെ മധുരവും പിന്നാമ്പുറ കൗതുകങ്ങളും, ജയചന്ദ്രൻ–ജാനകി സംഗീതത്തിന്റെ ഓർമകളിലൂടെ ഒരു മടക്കയാത്ര.
ശബ്ദമിശ്രണം : പ്രണവ് പി എസ് 
നിർമ്മാണം : ആർ ജെ അച്ചൂ