ഇടനാഴി Campus Radio - Podcast
About this podcast
തളിപ്പറമ്പ് സർ സയ്യിദ് കോളേജിന്റെ കലാ സാംസ്കാരിക രംഗത്തെ വേറിട്ട മുഖമായ 'ഇടനാഴി - The Corridor' ക്ലബ്ബിന്റെ പുതിയ സംരംഭം -
'ഇടനാഴി' ഓൺലൈൻ ക്യാംപസ് റേഡിയോ'.
പ്രബുദ്ധ യുവതലമുറകളുടെ ഈറ്റില്ലമായ കലാലയങ്ങൾ ആവശ്യപ്പെടുന്ന സാമൂഹിക മൂല്യങ്ങൾ, വിദ്യാഭ്യാസ വാർത്തകൾ, കറന്റ് അഫയേഴ്സുകൾ, വിനോദ പരിപാടികൾ എന്നിവ വിദ്യാർത്ഥികളിലേക്ക് ആഴ്ചകൾ തോറും എത്തിക്കുക എന്നതാണ് ഈ റേഡിയോയുടെ പ്രാഥമിക ലക്ഷ്യം.
Language
EnglishTop CategoriesView all
6 episodes