Skip to content
Opens in a new window
പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പി​​ലെ മ​​റി​​മാ​​യ​​ങ്ങ​​ൾ
19 August 2026

പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പി​​ലെ മ​​റി​​മാ​​യ​​ങ്ങ​​ൾ

Editorial Madhyamam

About

നീ​​റ്റ് ചോ​​ർ​​ച്ച​​യി​​ലെ ജാ​​ള്യം മ​​റ​​ച്ചു​​പി​​ടി​​ക്കാ​​ൻ പാ​​ർ​​ല​​മെ​​ന്റ് സ​​മ്മേ​​ള​​നംത​​ന്നെ ബ​​ലി​​കൊ​​ടു​​ത്ത മോ​​ദി​​സ​​ർ​​ക്കാ​​ർ മു​​ഖം​കെ​ട്ട് നി​ൽ​ക്കെ ജു​​ഗു​​പ്സാ​​വ​​ഹ​​മാ​​യ മ​​റ്റൊ​​രു സം​​ഭ​​വംകൂ​​ടി ത​​ൽ​​ക്കാ​​ലം പു​​റ​​ത്ത​​റി​​യി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന ‘ക​രു​ത​ൽ’ കാ​ര​ണ​മാ​ണ് എ​ൻ.ടി.​എ കാ​ല​താ​മ​സം വ​രു​ത്തി​യ​ത് എന്ന് ചർച്ച ചെയ്യുന്നതാണ്