വിരമിച്ചവർ വന്നാട്ടേയ്, വൈക്ലബ്യം മാറ്റിത്തരാം | Post-retirement depression | Business Podcast | Bulls Eye
20 May 2026

വിരമിച്ചവർ വന്നാട്ടേയ്, വൈക്ലബ്യം മാറ്റിത്തരാം | Post-retirement depression | Business Podcast | Bulls Eye

Bull's Eye

About

ജോലിയിൽ നിന്നു വിരമിച്ചവർക്ക് ഇപ്പോൾ പോസ്റ്റ് റിട്ടയർമെന്റ് ഡിപ്രഷൻ സാധാരണമാകുന്നു. ഇങ്ങനെയുള്ളവർ നമ്മുടെ നാട്ടിൽ ഒരുപാടുണ്ടത്രെ. അവർക്കായി ആക്ടിവിറ്റിയും കൗൺസലിങ്ങും ഒരു ബിസിനസ് ആക്കിയാലോ? വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

Post-retirement depression has now become common among those who have retired from jobs. There are reportedly many such people in our country. What if activity programs and counseling for them were turned into a business? Listen to the details on the Bulls Eye podcast. Presented by Malayalam Manorama Business Editor P. Kishore

See omnystudio.com/listener for privacy information.