വേണം കാശുമുടക്കി ഹെലിപാഡും ബങ്കറും | Helipad | Bulls Eye | Business Podcast
28 April 2026

വേണം കാശുമുടക്കി ഹെലിപാഡും ബങ്കറും | Helipad | Bulls Eye | Business Podcast

Bull's Eye

About

ഹെലിപാഡ് ഇല്ലാതെന്തു ജീവിതം? ഒരു റെസിഡന്റ്സ് അസോസിയേഷൻ യോഗത്തിൽ ഏതോ സ്ഥിരം പ്രശ്നക്കാരൻ ഉന്നയിച്ച ആവശ്യമാണ് ഹെലിപാഡ്. പെട്ടെന്ന് ആർക്കെങ്കിലും നെഞ്ച് വേദന വന്നാൽ, തീപിടിത്തം ഉണ്ടായാൽ വേഗം ആശുപത്രിയിൽ എത്തിക്കാൻ ഫ്ലാറ്റ് കെട്ടിടത്തിനു മുകളിൽ ഹെലിപാഡ് വേണം! ആ നേരത്ത് ഹെലികോപ്ടർ എവിടെ നിന്നു കിട്ടുമെന്നു മാത്രം ആരും ചോദിച്ചില്ല. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

In this episode of Bull’s Eye, Malayalam Manorama Business Editor P. Kishore takes a humorous yet thought-provoking look at the growing obsession with luxury living and impractical demands in apartment communities. From the bizarre request for a helipad atop a residential flat to the larger question of urban aspirations versus reality, the episode explores how convenience, status, and common sense often collide in modern city life.

See omnystudio.com/listener for privacy information.