കാതിലൂടെയാണ് പുതിയ കച്ചവടങ്ങൾ | Bulls Eye Podcast | Audio Books
07 April 2026

കാതിലൂടെയാണ് പുതിയ കച്ചവടങ്ങൾ | Bulls Eye Podcast | Audio Books

Bull's Eye

About

ട്രെയിൻ യാത്രയ്ക്കിടെ പത്ര–പുസ്തക വായനയിൽ മുഴുകിയിരിക്കുന്ന വിഐപിയെ അപരിചിതനായ സഹയാത്രികൻ ചെന്നു പരിചയപ്പെട്ടു കുശലം പറഞ്ഞ് കൊച്ചു വർത്തമാനങ്ങളിലേക്കു കടന്നു. യാത്രയിലെ ബോറടി മാറ്റാനുള്ള വെടിവട്ടമാണു ലക്ഷ്യം. അഞ്ച് മിനിറ്റ് സഹിച്ച ശേഷം വിഐപി പറഞ്ഞു: ‘‘ഞാൻ ട്രെയിൻ യാത്രാ സമയം മുഴുവൻ വായനയിലായിരിക്കും. അതിനാൽ സംസാരിക്കാൻ താൽപര്യമില്ല.’’ വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

From a time when train journeys were filled with quiet reading, to today’s digital age where the world streams directly into our ears, this episode explores the evolution of how we consume content. It examines the rapid rise of audiobooks, news podcasts, and micro content, and how these shifts have pushed traditional radio news to the margins. The episode also delves into the larger transformation within the media industry and how AI is revolutionizing audio content creation, reshaping listening habits and trends. Presented on the Bulls Eye Podcast by Malayala Manorama Business Editor P. Kishore.

See omnystudio.com/listener for privacy information.