അയ്യോ, എന്തൊരു ഭാരം | Ayinu Podcast | Manorama Online Podcast
21 February 2026

അയ്യോ, എന്തൊരു ഭാരം | Ayinu Podcast | Manorama Online Podcast

അയിന് ?! (Ayinu ?!)

About

പുറത്തെ ജോലിയും വീട്ടുജോലിയും ചുമക്കേണ്ടി വരുന്ന ഇരട്ടഭാരം സ്ത്രീകൾ താങ്ങേണ്ടിവരാറുണ്ടോ? അപ്പോൾപിന്നെ വീട്ടിൽ ഇരുന്നേക്കാം എന്ന് ചിന്തിക്കുന്ന ട്രഡീഷണൽ ഭാര്യ എന്ന ട്രെൻഡ് വന്നു തുടങ്ങിയോ?
ഇത് സ്ത്രീകളുടെ കുഴപ്പമല്ല, ആൺപെൺ വ്യത്യാസത്തിൽ വീട്ടുജോലികൾ പങ്കിടാൻ തയ്യാറാകാത്ത ചിന്താഗതിയുടെ പ്രശ്നമാണ്. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

Do women have to bear the "double burden" of handling both their job and housework? As a result, has a new "traditional wife" trend begun, where women think it's better to just stay at home? This isn't the fault of women; it's a problem with the mindset that is unwilling to share household chores regardless of gender. What do you think? Listen to the Manorama Online Podcast, 'Ayinu'.

See omnystudio.com/listener for privacy information.