Skip to content
Opens in a new window
അവളുടെ കൈപ്പുണ്യം | Ayinu Podcast | Manorama Online Podcast
05 September 2026

അവളുടെ കൈപ്പുണ്യം | Ayinu Podcast | Manorama Online Podcast

അയിന് ?! (Ayinu ?!)

About

അടുക്കള രാഷ്ട്രീയത്തെയും ലിംഗപദവികളെയും പരാമർശിക്കുമ്പോൾ ശ്രദ്ധിക്കണ്ടേ? അടുക്കള ജോലികളും പാരമ്പര്യ ഭക്ഷണ നിർമിതിയും സ്ത്രൈണതയുടെ ഭാഗമായി ചിത്രീകരിക്കുന്നതിനോടുള്ള അഭിപ്രായം എന്താണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' 


When mentioning kitchen politics and gender roles, shouldn't one be careful? What is your opinion on portraying kitchen chores and traditional food preparation as part of femininity? Listen to this Manorama Online podcast, 'Ayinu'

See omnystudio.com/listener for privacy information.