
20 September 2025
സ്‌കൂട്ടറില്‍ പലഹാരം വിറ്റിരുന്നയാള്‍ കോടീശ്വരനായപ്പോള്‍ | Subrata Roy | Billionaires
അന്നുമുതല്‍ ഇന്നുവരെ | Mathrubhumi News
About
രണ്ട് ജോലിക്കാരില്‍ തുടങ്ങി 12 ലക്ഷം പേര്‍ക്ക് ജോലി നല്‍കിയ ഒരാള്‍, 2000 രൂപ നിക്ഷേപത്തില്‍ സംരംഭം തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി മാറിയ വ്യക്തി. 20 ഉം 30 ഉം രൂപ ആളുകളില്‍ നിന്ന് ശേഖരിച്ച് ഒരു ബിസിനസ് ലോകം കെട്ടിപ്പടുത്ത ഒരുവന്‍, 11 വര്‍ഷക്കാലം സച്ചിനും സേവാഗും ദ്രാവിഡും അടങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ മുദ്രണം ചെയ്യപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പേര്‍. 1990 കളില്‍ ജനിച്ചയാളാണ് നിങ്ങളെങ്കില്‍ സഹാരാ ഇന്ത്യ പരിവാര്‍ എന്ന പേരും സുബ്രതോ റോയിയെന്ന മനുഷ്യനേക്കുറിച്ചും കേള്‍ക്കാതിരിക്കില്ല.സുബ്രതോ റോയി എന്ന ബിസിനസുകാരന്റെ കഥ. ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ്