ഒരു സ്‌ക്രൂവില്‍ നിന്ന് തെളിഞ്ഞ കൊലപാതക കഥ  | Kumbalam Sakunthala Murder
16 August 2025

ഒരു സ്‌ക്രൂവില്‍ നിന്ന് തെളിഞ്ഞ കൊലപാതക കഥ | Kumbalam Sakunthala Murder

അന്നുമുതല്‍ ഇന്നുവരെ | Mathrubhumi News

About
തെളിവുകളും സാക്ഷികളും ഇല്ലാത്ത കേസുകളില്‍ പ്രതിയെ കണ്ടെത്തുക എന്നത് ശ്രമകരമായ ഒന്നാണ്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കൊലയാളിയെയും കൊല്ലപ്പെട്ടയാളേയും കുറിച്ച് ഒരു തെളിവും ഇല്ലാതിരുന്ന ഘട്ടത്തില്‍ ഒരു ചെറിയ സ്‌ക്രൂ കേന്ദ്രീകരിച്ച് കേരളപോലീസ് നടത്തിയ അന്വേഷണം ചുരുളഴിച്ചത് ഞെട്ടിപ്പിക്കുന്ന കൊലപാതക കഥയായിരുന്നു. ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ്