
27 September 2025
കേരളത്തിന്റെ ലക്ഷം വീടിന് സംഭവിച്ചത് | Laksham Veedu scheme
അന്നുമുതല്‍ ഇന്നുവരെ | Mathrubhumi News
About
കേരളം മുഴുവന്‍ ആവേശത്തോടെ ഏറ്റെടുത്ത ഭവനനിര്‍മാണ പദ്ധതി ലൈഫ് ആയിരുന്നില്ല. ഒരുജനത മുഴുവന്‍ ഏറ്റെടുത്ത് രാജ്യത്തിന് ആവേശമായി മാറിയ, വിദ്യാര്‍ഥികള്‍ പോലും പങ്കാളികളായ ഒരു ഭവന പദ്ധതി കേരളത്തിനുണ്ടായിരുന്നു- ലക്ഷം വീട്. എന്നാല്‍ ആവേശം കെട്ടടങ്ങാന്‍ അധികം സമയം വേണ്ടിവന്നില്ല. കേരളത്തിന്റെ അഭിമാന പദ്ധതി ലക്ഷംവീടിന് എന്തായിരുന്നു സംഭവിച്ചത്? ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍