ആ രാത്രി ആരുഷിയെ കൊന്നതാര്?  | അന്നുമുതല്‍ ഇന്നുവരെ |  Aarushi Talwar murder case
02 August 2025

ആ രാത്രി ആരുഷിയെ കൊന്നതാര്? | അന്നുമുതല്‍ ഇന്നുവരെ | Aarushi Talwar murder case

അന്നുമുതല്‍ ഇന്നുവരെ | Mathrubhumi News

About

അച്ഛനും അമ്മയും മകളും ജോലിക്കാരനുമായി ആകെ നാലുപേരുള്ള ഒരു വീട്ടില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു.എന്നാല്‍ ആ കൊലപാതകം നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും സാധിച്ചില്ല. ഇന്ത്യയിലെ ഏറ്റവും ദുരൂഹത നിറഞ്ഞ ഉത്തരം കിട്ടാത്ത ആ കൊലപാതകത്തെക്കുറിച്ച്  ഹോസ്റ്റ്; അലീന മേരി വര്‍ഗീസ്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍