Opens in a new window
311 നുറുക്കപ്പെടാത്ത പ്രൈസ് & വർഷിപ്പുകളോ ? This zoom meeting was conducted by NLPA Newzealand part 311
11 June 2026

311 നുറുക്കപ്പെടാത്ത പ്രൈസ് & വർഷിപ്പുകളോ ? This zoom meeting was conducted by NLPA Newzealand part 311

4thebrideofchrist

About

പ്രിയരെ, ഇതൊരു audio മെസ്സേജ് കൺവർട്ട് ചെയ്ത് upload ചെയ്തിരിക്കുന്നതാണ് , ശബ്ദം അത്ര clear ആയിരിക്കില്ല 🙏

തിരുമേശയോടനുബന്ധിച്ച് പറഞ്ഞ മെസ്സേജാണിത് , പഴയനിയമ ആരാധനയിൽ യാഗാർപ്പണവും ധൂപാർപ്പണവും ഉണ്ട് !

പുതിയ നിയമ ആരാധനക്കാരൻ സമർപ്പിതനായിരിക്കണം അപ്പോൾ തന്നെ അവനെ നുറുക്കാൻ അനുവദിക്കും ; ഇതൊന്നും തിരിച്ചറിയാതെ പ്രൈസ് ആൻഡ് വർഷിപ്പ് എന്നു പറഞ്ഞ് ചാടുന്നതല്ല സത്യാരാധന 🙏🙏