294 ക്രിസ്തുവിൻ്റെ ദൈവത്വവും മനുഷ്യത്വവും പെട്ടകത്തിൽ This zoom meeting was conducted by NLCA Newzealand part 294
10 February 2026

294 ക്രിസ്തുവിൻ്റെ ദൈവത്വവും മനുഷ്യത്വവും പെട്ടകത്തിൽ This zoom meeting was conducted by NLCA Newzealand part 294

4thebrideofchrist

About

പുറപ്പാട്

25:10 ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.

25:11 അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെമേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.